ഉണരുക: കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഒരു
പാട് കാലം നിങ്ങളെ അടുക്കളയിൽ ,
ഉമ്മറത്തേക്ക്
വന്നതിൽ അഭിനന്ദനങ്ങൾ
നമ്മൾക്ക് ഒരു ഉണർവ് ആണ് നിങ്ങൾ
വരിക
, എന്നും ഒരു മാതൃകയ്യായി
അറിയുക
, നമ്മൾ ഏവരും കൂടെയുണ്ട്
ഹേ,
ലോകരെ ഇനി പരിഹസിക്കരുത്
നിങ്ങൾ പെണ്ണുങ്ങൾ , വീട്ടിൽ ഇരിക്കണമെന്ന്
പറയരുത് , കേൾക്കരുത്
അഭിമാനിക്കുന്നു
മഹിളകരെ നിങ്ങളെ ഓർത്തു മാലോകരെല്ലാരും ,
വരിക
, എല്ലാ മഹിളകളും മുന്നോട്ടു
ലോകത്തിനി് നിങ്ങളെ വേണം
ഇതു
ഒരു ഉണർത്തു പാട്ടു അല്ല, നിങ്ങൾ
നിങ്ങളെ
അറിയുവാനും പെണ്ണുങ്ങൾ
ആണ് നമ്മുടെ ശക്തി
ഉണരുക , അറിയുക , പറയുക.

Comments
Post a Comment