കറുത്ത
വാവ്: കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഈ
ദിവസം മാത്രമോ നീ എന്നെ
ഓർമ്മിക്കുന്നത്
, കഷ്ടം അല്ലെ !!
വേണ്ട
, ഓർക്കരുത് ഞങ്ങളെ
ഈ
ഞങ്ങളെ ഓർത്തോ അവിടെ
ജീവിക്കുമ്പോൾ
, എവിടെയോ
വിട്ടിട്ടു
പോയ നിങ്ങൾ ഓർത്തുവോ
നമുക്കിവിടെ
സുഖമായി ഇരിക്കുമെന്ന്
ഈ
ദിവസം ഞങ്ങളെ ഓർത്തു ഒന്നും
ചെയ്യരുത്
, നിങ്ങൾ സുഖമായിരിക്കുക
കാത്തിരിക്കുന്നു
നിങ്ങൾക്കു വേണ്ടി
വരിക
വരിക നിങ്ങൾക്കു സ്വാഗതം.

Comments
Post a Comment