രംഗം
ഒന്ന് മുതൽ അവസാനം വരെ. : കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഓഹോ
, നീ വീണ്ടും പിറന്നു , ഞാൻ പ്രതീക്ഷിച്ചത്…
രംഗ
പടം മാറുന്നു , കളിക്കാർ പോയി
പുതിയവരോ…
ഈ
രംഗം കാണുക , ഞാൻ ഇതിൽ ഇല്ല
നിങ്ങളാണ്…
അഭിനേതാക്കൾ
, കുറച്ചു പേര് കാഴ്ചക്കാരും
കണ്ടുകൊണ്ടേയിരിക്കുക
ഹെന്തൊരു
നാടകം , വേറെ വഴിയില്ല
കാണുക
തന്നെ…
ഇപ്പോൾ
തീരും ഇതു , ഞാൻ പറയില്ല
കണ്ടൻറിയുക..
പോയാൽ
ഇവിടം വരെ പോകും, ഒരു
അവസാനം
വരും…..
ഒന്നാം
രംഗം തൊട്ടു നീ കാണുന്നു
അവസാന
രംഗം….
നീ
കാണില്ല അവസാന രംഗം , ഞാൻ
കാണും
എല്ലാ രംഗവും
ഹേ
, ഞാൻ ആണല്ലോ ഇതിന്റെ
സംവിധായകൻ…
ഇനി
ഞാൻ പറയാം നിന്റെ അവസാന രംഗം
അർഹിക്കുന്നില്ല..
നിന്റെ
ഭാഗം തകർത്താടുക , ഞാൻ വിരിച്ച
കൽ
വിരിച്ച പാതയിൽ….
നിനക്ക്
മഞ്ഞയും ചുവപ്പും വേണം മുഖത്ത്
കറുത്ത
വസ്ത്രവും….
ഇനി
നിന്നെ ഞാൻ കൊണ്ടുപോകും
എന്നിലേക്കല്ല
ഇനി
ഒരു രംഗം വരും വരെ നീ അവിടെയാണ്
കാത്തിരിക്കുക….
ഈ
രംഗങ്ങൾക്ക് ഒരു അവസാനം ഇല്ല
ഓർക്കുക
നീ എപ്പോഴും..
----------- ----------- -----
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.

Comments
Post a Comment