കാതിൽ
ഒരു തേൻ മൊഴി : കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഒരു
പാട് ദൂരം പോയാലും നിന്നെ എനിക്ക്
കേൾക്കാൻ
നിമിഷം മാത്രം മതി
കാലമെത്ര
ആയാലും നീ എൻ കൂടെ
ഉണ്ട്
കാതിൽ
ഒരു ഇരമ്പം ആയാലും കുളിർ ആയാലും , കേൾക്കാൻ രസമുണ്ട്
കാലമെത്ര
ആയാലും നല്ല സ്വരമാണ് നീ
മരിക്കുന്നില്ല
നിൻ സ്വനം , ഒരു നിശ്വാസമായി
നീ
പോകിലോ ഒരു എൻ സ്വനം പോയിടും
കാലമേറെ
വൈകിയാകും അറിയുക
കാലത്തിനു
കണക്കില്ല , വന്നും പോവുകവുമാണ് സമയം, എന്നാലും നീ
എന്നിലെ
ഒരു മഴയാണ് , തേൻ മഴ.
Comments
Post a Comment