ഒരു കിരണം : കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
മോനേ
നീ എഴുന്നേറ്റില്ലേ, വേഗം വേണം
പോകേണ്ടേ
നമുക്ക് യാത്രക്ക്
തിരികെ
വരുമ്പോൾ സായന്തനവും കാണാം
ഇന്നൊരവധി
ആഘോഷമാക്കണം
കുരെ
നേരം നടന്നു മോന്റെ കൂടെ
ഇന്നൊരു
ദിവസം ഇവനു വേണ്ടി ആകാം
ഇനി
ഒരു നാൾ കിട്ടിയെന്നു വ രില്ല
അറിയുക
നീ , ഇന്ന് ഞാൻ തരും നിവിഷങ്ങൾ
എൻ
ജീവിതമാണ് , വിട്ട് പോകരുത്
ഈ
പുലർകാല കിരണങ്ങൾ വീണ്ടും വരും
നാളെയതോർത്ത്
സങ്കടമരുത്.
ഇല്ലാത്ത
യൊരു കിരണം കാണുന്ന
ഞാനാണ്
തലയ്ക്ക് വെളിച്ചമില്ലാത്തവൻ
ന്നാലും,
എനിക്കൊരു കിരണം വേണം
മുന്നോട്ട്
പോവുകാൻ, ജീവിതം….

Comments
Post a Comment