കഥ
വേണം : കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ചായ
പീടിക കാരൻ പറഞ്ഞു ഇവിടെ
രാഷ്ട്രീയം
പറയരുത്
പര
ദൂഷണം ആവാലോ, യഥേ ഷ്ടം
അതിൽ
നിന്നൊരു കഥ നെതെടുത്തോളാം
പത്രപരായണം
പതിവില്ല, ല്ലേ, ശുo ഭൻ
എന്നൊരാൾ,
എനിക്കെ വി ടെ സമയം
വഴിയിൽ
എല്ലാ വരും നോക്കി ച്ചിരിച്ചു
ഒരു
കഥയില്ലാത്തവർ , ഉറിയും ചിരിച്ചു
സഹികെട്ടു
ഞാൻ മകനോട് ചോദിച്ചു
കുഞ്ഞേ
നിനക്കു വല്ല കഥയും പറയാനുണ്ടോ
അച്ഛാ,
എനിക്കറിയാം, ഇന്നു ഈ ഗൃഹപാഠo
പറഞ്ഞു
തന്നാൽ ഒരു കഥ പറയാം
ഗൃഹപാഠം
കഴിഞ്ഞപ്പോൾ നേരം ഇരുട്ടി
ചിലന്തി,
ചീവീ ടേ., പാറ്റേ പഴുതാരേ
എന്തെ
ങ്കിലും പറഞ്ഞിട്ടു പോകൂ
മിന്നാമിന്നിന്
ഒരു കഥ പറയാൻ മോഹം
വരൂ വേഗം
, ഇല്ല അവർ കൂട്ടത്തോടെ
ഇരുളും
തേടി പോയി, വീണ്ടും ഞാനിരുന്നു
നാളെ
മകൻ ഉണർന്നാലുടനെ ചോദിക്കാം
കേട്ടു
ഞാൻ , ഉണ്ണി നീ ഉറങ്ങുക
നാളെ പോകേണ്ടതുണ്ട്
പള്ളി കൂടവുംപിന്നീട്
ചിത്ര
പഠനവും , കേട്ടു
ഞാൻ
അടുത്ത
വെടി പൊട്ടി , തൊട്ടടുത്ത്
മനുഷ്യാ
കിടന്നു റ ങ്ങുന്നുണ്ടോ കാലത്ത്
കുട്ടികളെ
കൊണ്ട് വിടണം
തഥാ
സ്തു എന്നും പി റുപിറുത്തു കൊണ്ട്
നീങ്ങുമ്പോൾ
പല്ലിചിലച്ചു
വാഡോ,
പറയാം ഒരു കഥ , എന്റെ വാൽ നുറുക്കിയ കുട്ടിയുടെ കഥ , കൂടെ കളിക്കാൻ
ആരുമില്ലാത്തപ്പോൾ
വിളയാടിയ കഥ…
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.

Comments
Post a Comment