കലപില : കവിത
എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ചരിതങ്ങൾ കലപില എഴുതി
ഞാനും നീയും അത് പഠിച്ചു.
എന്നിട്ട് ഞാനതു ജീവിതത്തിൽ
കൊണ്ടില്ല കേട്ടില്ല
അതിനു മാത്രം എന്താ അതിലില്ലതു
ഇല്ല ഒന്നുമില്ല, പകർത്താൻ മാത്രം
ഒന്നുമില്ലാ.... ആർക്കും എന്നും
ഇനി ഒരുക്കലും , ആലോചിക്കാൻ
നമ്മൾ ഇപ്പോൾ ഇരിക്കുന്നതാണ്
ജീവിതം, അതിൽ കലപില
കൂടാതിരിക്കണം , അതിൽ
പെടാതിരിക്കട്ടെ എല്ലാവരും
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.

Comments
Post a Comment